Wednesday, August 4, 2010

ഐ .ടി സംഗമത്തില്‍ സബ്ജില്ല്യിലെ മഞ്ഞൂര്‍ ഗവ.ഹൈസ്കൂള്‍

2010 ആഗസ്റ്റ് 3-)0 തിയതി കോട്ടയം ബേക്കര്‍ മെമ്മൊറിയല്‍ സകൂളില്‍ വച്ച് നടന്ന ഐടി സംഗമത്തില്‍ സ്കൂളിന്റെ ബ്ലോഗ് പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ജില്ലാ ഐടി ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രി എംഎ ബേബി ആയിരുന്നു. ബ്ലോഗില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ബ്ലോഗ് ന്യൂസ് ഓപ്പണ്‍ ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചടങ്ങിന്റെ പത്ര കട്ടിങ്ങുകള്‍ ഇതാ.
സ്കൂള്‍ എടി ക്ലബിന്റെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ ജന സമക്ഷത്ത് പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കിയ ജില്ലാ ഐടി കോഡിനേറ്റര്‍ ജയകുമാര്‍ സാറിനും മറ്റ് ഐടി മാസ്റ്റര്‍ ട്രെയിനര്‍ മാര്‍ക്കും മാഞ്ഞൂര്‍ സര്‍ക്കാര്‍
വിദ്യാലയത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Saturday, July 31, 2010

മെഡിക്കല്‍ ക്യാമ്പ് 2010 ജൂലൈ






ഡി. ഇ .ഒ തല ആലോചനായോഗം















ബുദ്ധിക്ക് പ്രശ്നം ഉള്ള കുട്ടികളെ പരിശോദ്ധിക്കുന്നു .















ഓഡിയോഗ്രാം പരിശോധന
































Saturday, July 3, 2010

രക്ഷാകര്ത്രുസംഗമം




ജി. എല്‍. പി. എസ്. മേമുറി 01-07-2010

ജി.യു.പി.എസ്. എഴുമാന്തുരുത്ത് 02-07-2010

Friday, June 25, 2010

വായനാവാരം സമാപനം

ജി .യു.പി. എസ് . മുട്ടുചിറ

Tuesday, June 1, 2010

PRAVESANOLSAVAM






സബ്ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം വെമ്പള്ളി ഗവ. യു . പി സ്കൂളില്‍ വച്ച ശ്രീ . മോന്‍സ് ജൊസഫ് എം .എല്‍ .എ നിര്‍വഹിച്ചു.

Friday, May 21, 2010

യു .പി . ട്രെയിനിംഗ് മൂന്നാം ഘട്ടം

24-05-2010 to 28-05-2010
English, Social Science ,Basic Science
24-05-2010 to 29-05-2010
Hindi
Venue: st. Marys GHS Kuravilangad.

അവധിക്കാല അധ്യപക പരിസീലനം

മേയ് 10അവധിക്കാല അധ്യാപക പരിസീലനം ആരംഭിച്ചു .