Wednesday, January 13, 2010
Friday, December 4, 2009
ലോക വികലാംഗദിനം
Wednesday, December 2, 2009
ലോക വികലാംഗദിനം
ലോക വികലാംഗടിനത്തോടനുബന്ധിച്ച് ഡിസംബര്‍ 3 നു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തുന്നു. സ്ഥലം : ബി.ആര്‍. സി. കുറവിലങ്ങാട്
Tuesday, October 13, 2009
Saturday, September 26, 2009
Wednesday, September 9, 2009
ശാസ്ത്രായനം
ശാസ്ത്രായനം ഔദ്യോഗികമായി അതിന്‍റെ പ്രയാണം ആരംഭിച്ചിരിക്കുന്നു.


അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന
ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് അനുബന്ധമെന്ന നിലയില്‍ കോട്ടയം ജില്ലയുടെ തനതുപ്രവര്‍ത്തനമാണ് ശാസ്ത്രായനം- 2009 . ജില്ലിയിലെ എല്ലാ യു .പി. സ്കൂളുകളുറെയും പങ്കാളിത്തത്തോടെ തയ്യാറാക്കുന്ന കയ്യെഴുത്തു മാസികയാണ് ഇത്.സ്കൂളുകളുടെ എണ്ണക്കൂടുതല്‍ കൊണ്ട് 2 മാസികകളാണ് കുറവിലങ്ങാട് ബി .ആര്‍ സി യില്‍ തയ്യാറാക്കുന്നത് . മാസിക അതിന്‍റെ പ്രയാനത്തിനിടയ്ക്ക് ഓരോ സ്കൂളിലും മൂന്നു ദിവസം തങ്ങും . ഈ സമയം കുട്ടികളുടെ ശാസ്ത്ര സംബന്ധമായ രചനകള്‍ നിര്‍ദിഷ്ട സ്ഥലത്ത് എഴുതിച്ചേര്‍ത്ത് അടുത്ത വിദ്യാലയത്തിനു കൈമാറണം . മാസികയുടെ ഉള്ളടക്ക പേജില്‍ ഓരോ സ്കൂളിനു നേരെയും പേജ് നമ്പര്‍ ഉണ്ടായിരിക്കും . ആ പേജ് മുതല്‍ 6 പേജുകള്‍ ഒരു സ്കൂളിന് ഉപയോഗിക്കാം .
Tuesday, September 8, 2009
EVALUATION TOOL PREPARATION WORK SHOP
Subscribe to:
Posts (Atom)





